Was the Taj Mahal originally an ancient Hindu temple?
  • 7 years ago
താജ്മഹല്‍ ശിവക്ഷേത്രമായിരുന്നോ???


തേജോമഹാലയം എന്നറിയപ്പെട്ടിരുന്ന ഈ മഹാശിവക്ഷേത്രം ഷാജഹാന്‍ കൈവശപ്പെടുത്തിയതാണത്രെ



സ്‌നേഹത്തിന്റെ സ്മാരകമായി അറിയപ്പെടുന്ന താജ്മഹല്‍... മുംതാസിനോടുള്ള ഷാജഹാന്റെ അനശ്വരമായ പ്രണയത്തിന്‍റെ തജ്മഹല്‍ ഒരിക്കല്‍ മഹാശിവക്ഷേത്രമായിരുന്നുവെന്ന വാദം ഉയര്‍ന്നിരിക്കുകയാണ് .താജ്മഹല്‍ ഒരു മുഗള്‍ നിര്‍മ്മിതിയല്ലന്നും ഇത് ഷാജഹാന്‍ കൈവശപ്പെടുത്തിയ ഒന്നാണെന്നുമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന അവകാശവാദം . ഒരിക്കലും ഒരു ശവകുടീരത്തിന് മഹല്‍ എന്ന പേര് നല്കുകയില്ലെന്നും മഹല്‍ എന്ന വാക്കിന്റെ അര്‍ഥം കൊട്ടാരം എന്നുമാണ് ഇതിനുവേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. തേജോമഹാലയം എന്നറിയപ്പെട്ടിരുന്ന ഈ മഹാശിവക്ഷേത്രം ഷാജഹാന്‍ കൈവശപ്പെടുത്തിയതാണത്രെ. അങ്ങനെ തേജോമഹാലയം എന്ന ക്ഷേത്രം താജ് മഹല്‍ ആയി രൂപപ്പെടുത്തുകയായിരുന്നുവത്രെ. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല
Recommended