കൊല്ലത്തു ഓടുന്ന ട്രെയിനിൽ നിന്നും പെൺകുട്ടി കായലിൽ വീണു രക്ഷപെട്ടതിങ്ങനെ | Oneindia Malayalam

  • 7 years ago
A 21-year-old woman engineering student fell into backwaters from a moving train near here but was plucked to safety by fishermen.

ഓടുന്ന ട്രെയിനില്‍ നിന്ന് കാല്‍ വഴുതി കായലിലേക്ക് വീണ് വിദ്യാര്‍ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയാണ് കായലില്‍ വീണത്. പരവൂര്‍ മാമൂട് പാലത്തില്‍ നിന്നാണ് പെണ്‍കുട്ടി കായലില്‍ വീണത്. കൊല്ലത്തെ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനിയാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 9.45 ഓടെയാണ് സംഭവം. കൊല്ലം- കന്യാകുമാരി മെമുവില്‍ യാത്രയ്ക്കിടെയാണ് സംഭവം. മീന്‍പിടിത്തക്കാര്‍ സാഹസികമായിട്ടാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

Recommended