ഫാദര്‍ ടോം ഉഴന്നാലിന് മോചനം

  • 7 years ago
ഫാദര്‍ ടോം ഉഴന്നാലിന് മോചനം

ഒന്നര വര്‍ഷമായി യെമനില്‍ ഭീകരരുടെ തടവിലായിരുന്നു ടോം

കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് ഒമാന്‍ ഗവ. വിഷയത്തില്‍ ഇടപെടുകയായിരുന്നു

ഇതേ തുടര്‍ന്നാണ് ടോം ഉഴന്നാലിനെ മോചിപ്പിക്കാന്‍ ഭീകരര്‍ തയ്യാറായത്

2016 മാര്‍ച്ചിലാണ് ഭീകരര്‍ ടോം ഉഴന്നാലിനെ തട്ടിക്കൊണ്ടു പോയത്

ടോം ഉഴന്നാലിനെ ഉടന്‍ ഇന്ത്യയിലെത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Recommended