മൊബൈല്‍ നമ്പര്‍ കൂട്ടിക്കിട്ടുന്ന സംഖ്യയ്ക്കും ചില രഹസ്യങ്ങള്‍ പറയാനുണ്ട്

  • 7 years ago
From characteristics, future to success and marriage, numbers have a huge role to play. Numbers not only affect our character, but also the events that happen around us.

മൊബൈലില്ലാത്തവര്‍ ഇക്കാലത്ത് ഇല്ല എന്ന് തന്നെ പറയാം. ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം നോക്കിയും മൊബൈല്‍ നമ്പര്‍ തെരഞ്ഞെടുക്കുന്നവര്‍ ചുരുക്കമല്ല.നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നിങ്ങള്‍ക്കു ശുഭകരമോയെന്നു കണ്ടെത്താം. അത് നിങ്ങളെക്കുറിച്ചെന്തു വിശദീകരിയ്ക്കുന്നുവെന്നു പറയാം.

Recommended