'ഇതെന്ത് വേഷം?' മിതാലി രാജിനെതിരെ ആക്രമണം | Oneindia Malayalam

  • 7 years ago
It all began with a little meeting Priyanka Chopra had with indian PM Narendra Modi in Berlin. Trolls on twitter were question her sanskaar levels and her choice of a dress that showed off her legs, and thats just putting it mildly. The same thing almost happened to Mithali Raj recently.


ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജിനെതിരെ ട്വിറ്ററില്‍ സദാചാരവാദികളുടെ ആക്രമണം. മിതാലി സഹപ്രവര്‍ത്തകരോടൊപ്പം നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രമാണ് സദാചാരവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. ചിത്രം ഗ്ലാമറസാണെന്നും നിങ്ങള്‍ സിനിമാതാരമല്ലെന്ന് ഓര്‍ക്കണമെന്നുമായിരുന്നു വിമര്‍ശകരുടെ ആരോപണം.

Recommended