ധോണിയുടെ ഒരു ചിരി മതി കോലിക്ക്! | Oneindia Malayalam

  • 7 years ago
Virat Kohli scored his second century of the series to steer India home to six wicket win in the fifth and final ODI against Sri Lanka on sunday. The Indian Captain and Kedhar Jadhav stitched together a 108-run stand for the fourth wicket to seal the host's safe.

ഏകദിനത്തില്‍ നിന്നും വിരമിക്കാന്‍ സമയമായെന്ന് ധോണിയെ വിമര്‍ശിക്കുന്നവരോട് മികച്ച പ്രകടനത്തിലൂടെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മറുപടി നല്‍കാറുള്ളത്. ക്രീസിലും ഡ്രസിങ് റൂമിലും സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനും ധോണി മിടുക്കനാണ്. ശ്രീലങ്കക്കെതിരായ അഞ്ചാം ഏകദിനത്തില്‍ വിജയറണ്‍സ് കുറിക്കുന്നതിനിടെ ധോണിയും വിരാട് കോലിയും തമ്മിലുള്ള ആശയവിനിമയമാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. അധികം ആരും ശ്രദ്ധിക്കാതെ പോയ നിമിഷം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Recommended