300-ാം ഏകദിനത്തില്‍ ധോണിക്ക് മറ്റൊരു ചരിത്ര നേട്ടം | Oneindia Malayalam

  • 7 years ago
Dhoni, who made 49 not out, became only the sixth Indian and the second wicketkeeper-batsman after Kumar Sangakkara to play 300 ODIs.

കരിയറിലെ മുന്നൂറാമത്തെ മത്സരവും അവിസ്മരണീയമാക്കി മഹേന്ദ്ര സിംഗ് ധോണി. പുറത്താകാതെ 49 റണ്‍സ് നേടിയ ധോണി മറ്റൊരു റെക്കോഡ് കൂടി കുറച്ചു. 73 ഇന്നിംഗ്സുകളില്‍ നോട്ട്ഔട്ട് എന്ന റെക്കോഡാണ് ധോണി സ്വന്തമാക്കിയത്. ഷോണ്‍ പൊള്ളോക്കിനെയും ചാമിന്ദ വാസിനെയുമാണ് പിന്തള്ളിയത്.

Recommended