തെളിവുകള്‍ എവിടെയെന്ന് സൗദിയോട് ഖത്തര്‍

  • 7 years ago
ഖത്തര്‍ തീവ്രവാദത്തിന് പിന്തുണ നല്‍കുന്നുവെന്ന ആരോപണങ്ങളില്‍ തെളിവ് സമര്‍പ്പിക്കാന്‍ സൗദിസഖ്യത്തിന് കഴിഞ്ഞിട്ടില്ലെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി.
പ്രതിസന്ധി പരിഹരിക്കാനുള്ള കുവൈത്തിന്റെ ശ്രമങ്ങളോട് സൗദിസഖ്യം കൂടുതല്‍ ഉത്തരവാദിത്വം കാണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Recommended