ബേസില്‍ ജോസഫിന്റെ സര്‍പ്രൈസ് | FIlmibeat Malayalam

  • 7 years ago
Basil Joseph, who had recently delivered a hit with the Tovino Thomas starrer Godha, has announced his next. The upcomingfilm will star Mammootty and Tovino Thomas in the lead. The director confirmed the news on his facebook page.

വിവാഹദിനത്തില്‍ പുതിയ പ്രൊജക്ടിന്റെ സര്‍പ്രൈസ് പ്രഖ്യാപനവുമായി യുവസംവിധായകന്‍ ബേസില്‍ ജോസഫ്. ഗോദക്ക് ശേഷം ബേസില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്മാരാകുന്നത് മമ്മൂട്ടിയും ടൊവിനോ തോമസും. രചന നിര്‍വഹിക്കുന്നത് ഉണ്ണി ആര്‍, ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി, എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

Recommended