In Telangana, a town that stands still for the national anthem every morning
  • 7 years ago
രാജ്യസ്‌നേഹം കൂടിയാല്‍....

എല്ലാ ദിവസവും രാവിലെ ദേശീയഗാനം ആലപിക്കാന്‍ പോലീസ് ഉത്തരവ്

കരിംനഗര്‍ ടൗണിലെ മുഴുവന്‍ ആളുകളും 52 സെക്കന്റ് എഴുന്നേറ്റ് നില്‍ക്കണം


രാജ്യസ്‌നേഹം കൂടിയതോടെ എല്ലാ ദിവസവും രാവിലെ ദേശീയഗാനം ആലപിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് തെലുങ്കാന പോലീസ്. ജമ്മികുണ്ട പോലീസിന്റേതാണ് ഉത്തരവ്.
Recommended