ബാഴ്സലോണ തകര്‍ന്നടിഞ്ഞു, റയല്‍ കപ്പുയര്‍ത്തി | Oneindia Malayalam

  • 7 years ago
Cristiano Ronaldo-less Real Madrid crush Barcelona to win Spanish Super Cup. Marco Asensio and Karim Benzema scored for Real Madrid.


സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം റയല്‍ മാഡ്രിഡിന്. രണ്ട് പാദങ്ങളിലുമായി ബാഴ്സലോണയെ 5-1ന് തോല്‍പിച്ചാണ് സിദാന്‍റെ ടീം കിരീടം സ്വന്തമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങിയ റയലിന് വേണ്ടി അസെന്‍ഷിയോയും ബെന്‍സൈമയുമാണ് സ്കോര്‍ ചെയ്തത്.

Recommended