മലയാളികളോട് ക്ഷമ ചോദിച്ച് ഹ്യൂമേട്ടന്‍ | Oneindia Malayalam

  • 7 years ago
Kerala Blasters fans are celebrating the return of Iain hume. Hume came on facebook live last day to have a conversation with blasters fans. Fans asked many questions and hume answered every questions.

ഐഎസ്എല്ലില്‍ ഒരിക്കല്‍ കൂടി മഞ്ഞക്കുപ്പായത്തില്‍ പന്ത് തട്ടാനുള്ള ഒരുക്കത്തിലാണ് മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍. പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ഡട ഹ്യൂം കേരളത്തിലേക്ക് വരുന്നതിന്റെ ആവേശത്തിലാണ്. ഇതിന് മുന്നോടിയായി കാനഡയില് നിന്ന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുമായി സംവദിക്കാന്‍ ഫേസ്ബുക്ക് ലൈവില്‍ വന്ന ഹ്യൂമിനെ ആരാധകര്‍ ചോദ്യങ്ങള്‍ കൊണ്ട് പൊതിഞ്ഞു.

Recommended