ഖത്തറിലേക്ക് പോകാന്‍ ഇനി വിസ വേണ്ട | Oneindia Malayalam

  • 7 years ago
Citizens of 80 countries including India now don't require visa to enter Qatar

ലോകത്തി​​​​െൻറ വിവിധ ഭാഗങ്ങളിലുള്ള 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ ഇനി ഖത്തറിലേക്ക്​ പോകാന്‍ വിസ വേണ്ട. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, കാനഡ, ആസ്​ട്രേലിയ തുടങ്ങിയവയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ വിസയില്ലാതെ ഖത്തറിലെത്താം.

Recommended