തന്ത്രങ്ങള്‍ നെയ്ത് അമിത് ഷാ രാജ്യസഭയിലേക്ക് | Oneindia Malayalam

  • 7 years ago
Amit Shah was appointed the BJP president on 9 July 2014. The BJP national council stamped its approval on the decision of its parliamentary board a month later on August 9,2014. Shah, therefore officially completes three years as the party chief on Tuesday, when he is incidentally, also on the cusp of taking the next big step in his eventful political career.

ബിജെപി ദേശീയ അധ്യക്ഷനായി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് അമിത് ഷായുടെ രാജ്യസഭാ പ്രവേശനം. നരേന്ദ്രമോദിയുടെ വിശ്വസ്തനായി ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അമിത് ഷാ മൂന്ന് വര്‍ഷം കൊണ്ട് പതിനെട്ട് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ഭരണത്തിലെത്തിച്ചു. അരുണാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള അമിത് ഷായുടെ നീക്കങ്ങള്‍ വിവാദമായിരുന്നു.

Recommended