സഞ്ജുവിന്‍റെ പറക്കും ക്യാച്ച് വൈറല്‍ | Oneindia Malayalam

  • 7 years ago
'Flying' Sanju Samson, Catch Goes Viral

പറക്കും സഞ്ജു എന്ന് കേരളത്തിന്‍റെ സ്വന്തം ക്രിക്കറ്റര്‍ സഞ്ജു സാംസണെ വിളിക്കാറുണ്ട്. ഐപിഎല്ലിലെ മികച്ച ഫീല്‍ഡിങ്ങാണ് സഞ്ജുവിന് ആ പേര് നേടികൊടുത്തത്. ആ പേരിനോട് നീതി പുലര്‍ത്തുന്ന പ്രകടനമാണ് സഞ്ജു കഴിഞ്ഞ ദിവസം നടത്തിയത്.

Recommended