കാര്യവട്ടത്ത് ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും | Oneindia Malayalam

  • 7 years ago
The match in which Sri lanka will clash with India on November 7, will be played at the brand new Greenfield Stadium here which hosted the opening and closing ceremonies of the 2015 National games.

കേരളത്തിന് അനുവദിച്ച രാജ്യാന്തര ട്വന്റി 20 മത്സരത്തില്‍ മാറ്റം. ശ്രീലങ്കക്ക് പകരം ന്യൂസിലന്‍ഡ് ആണ് ഇന്ത്യയുമായി കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടുക. നവംബര്‍ ഏഴിനാണ് മത്സരം. നേരത്തെ ഡിസംബര്‍ 20ന് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരമാണ് തിരുവനന്തപുരത്ത് ബിസിസിഐ തീരുമാനിച്ചിരുന്നത്.

Recommended