ധോണി vs കോലി, മികച്ച ക്യാപ്റ്റനാരെന്ന് ഇന്ത്യന്‍ പരിശീലകന്‍ പറയുന്നു | Oneindia Malayalam

  • 7 years ago
Who Is Better Captain, Dhoni Or Kohli; Ravi Shastri's Opinion

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും കോച്ച് രവി ശാസ്ത്രിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരാധകര്‍ക്ക് രണ്ടഭിപ്രായമില്ല. എന്നാല്‍ കോലിയാണോ ധോണിയാണോ മികച്ച നായകനെന്ന് ശാസ്ത്രിയോട് ചോദിച്ചാല്‍ മറുപടി എന്തായിരിക്കും.

Recommended