കാറിയ കയറിയ ബിന്ദു കൃഷ്ണയെ ശാസിച്ച് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ | Oneindia Malayalam

  • 7 years ago
Former Chief Minister Oommen Chandy's wife Mariyamma Oommen scolds Mahila congress leader Bindu Krishna for trying to enter into car.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം കാറില്‍ കയറാന്‍ ഒരുങ്ങിയ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്ക് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ ശകാരം. കൊല്ലം മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കരുമാലില്‍ സുകുമാരന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ചടങ്ങ് കഴിഞ്ഞ് മടങ്ങാന്‍ ഒരുങ്ങിയപ്പോള്‍ കാറിനകത്ത് മറിയാമ്മ ഉമ്മന്‍ ഇരിപ്പുണ്ടായിരുന്നു. കാറിന്റെ മുന്‍സീറ്റില്‍ ഉമ്മന്‍ ചാണ്ടി കയറിയപ്പോള്‍ ബിന്ദു കൃഷ്ണ ഉടന്‍ പിന്‍സീറ്റിലേക്ക് കയറാന്‍ ശ്രമിച്ചു. ഉമ്മന്‍ ചാണ്ടി വിലക്കിയെങ്കിലും പിന്മാറിയില്ല.

Recommended