നെയ്മര്‍ക്ക് പോകാം പക്ഷേ ബാഴ്‌സക്ക് ഒരു 'കണ്ടീഷന്‍' ഉണ്ട്! | Oneindia Malayalam

  • 7 years ago
Barcelona may finally allow Neymar to leave for PSG, on the condition that the Ligue 1 giants pay 222 million euro and a player according to Spanish news outlet.

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ വിട്ടുനല്‍കാന്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്ക് മുന്നില്‍ ബാഴ്‌സലോണ നിബന്ധനവെച്ചു. 1673 കോടി രൂപ വിടുത്തല്‍ത്തുകക്ക് പുറമെ ടീമിന്റെ നാല് സൂപ്പര്‍ താരങ്ങളിലൊരാളെയുമാണ് സ്പാനിഷ് ക്ലബ്ബ് ആവശ്യപ്പെട്ടത്. പിഎസ്ജി നിബന്ധനയോട് അനുകൂലമായാണ് പ്രതികരിച്ചതെന്ന് സ്പാനിഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

Recommended