Virat Kohli kicks ball in frustration, Video Goes Viral | Oneindia Malayalam

  • 7 years ago
Virat Kohli kicks ball in frustration at boundary during Galle test, video goes viral

ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗണ്ടറി ലൈനില്‍ പന്തെടുക്കാനെത്തിയ ബോള്‍ ബോയിയോട് മോശമായി പെരുമാറിയെന്ന് ആക്ഷേപം. ശ്രീലങ്കന്‍ ബാറ്റിംഗിനിടെയായിരുന്നു കലിപ്പുമൂത്ത കോലി ബൗണ്ടറി ലൈനിനരികില്‍ പന്ത് കാലുകൊണ്ട് തൊഴിച്ചു കളഞ്ഞത്

Recommended