Prithviraj's Next Project | Filmibeat Malayalam

  • 7 years ago
Its no secret that Prithviraj is the most sought after actor in Mollywood right now, and the actor's schedule is packed for at least the next one year with both acting and directing assignments.

ഇതിഹാസ, ചരിത്രനായകന്മാര്‍ മുഖ്യകഥാപാത്രങ്ങളാകുന്ന ഏതാനും പ്രൊജക്ടുകള്‍ പൃഥ്വിരാജിന്റേതായി ഏറെനാളായി കേള്‍ക്കുന്നു. എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍ മറ്റൊരു പ്രൊജക്ടായ കുഞ്ചിറക്കോട്ട് കാളി, ഒപ്പം രഞ്ജി പണിക്കരുടെ തിരക്കഥയില്‍ വിജി തമ്പി സംവിധാനം ചെയ്യുന്ന വേലുത്തമ്പി ദളവ.എന്നാല്‍ കരിയറിലെ ഏറെ തിരക്കുള്ള ഘട്ടത്തിലുടെ കടന്നുപോകുന്ന പൃഥ്വിരാജ് ഈ പ്രൊജക്ടുകളില്‍ ഏതൊക്കെ, എപ്പോഴൊക്കെ സംബന്ധിച്ച് അനിശ്ചിതത്വമുണ്ടായിരുന്നു.

Recommended