Vinayakan's Post-Mortem Report Out | Oneindia Malayalam

  • 7 years ago
Police team investigating into the alleged custodial torture of the Dalit youth who ended his life after being released from the police custody has not yet collected the statements of the two key witnesses.


പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന് ക്രൂരമര്‍ദ്ദനമേറ്റിരുന്നതായി മൃതദേഹ പരിശോധന റിപ്പോര്‍ട്ട്. വിനായകന്റെ ശരീരത്തിലുടനീളം മര്‍ദ്ദമേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. തലയിലും നെഞ്ചിലും മര്‍ദ്ദനമേറ്റത്തിന്റെ അടയാളങ്ങളുണ്ട്. വിനായകന്റെ കാലില്‍ ബൂട്ടിട്ട് ചവിട്ടിയതിന്റെ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ എന്‍എ ബലറാം, ഫോറന്‍സിക് സര്‍ജനും അസിസ്റ്റന്റ് പ്രൊഫസറുമായ കെബി രാഖിന്‍ എന്നിവരാണ് മൃതദേഹ പരിശോധന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Recommended