'Adam Joan': Teaser Of Prithvi, Bhavana-Starrer Is Trending | Filmibeat Malayalam

  • 7 years ago
The official teaser of upcoming Prithviraj Sukumaran-Bhavana starrer Adam Joan is currently trending at second position on youtube. The 52 second teaser is recieving highly positive feedback from the viewers and the background score by Gopi Sunder is also being appreciated by many.

ജിനു വി എബ്രഹാം സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ആദത്തിന്റെ ടീസര്‍ പുറത്തെത്തി. നായകന്‍ ഇല്ലാതെയാണ് 52 സെക്കന്റെ ദൈര്‍ഘ്യമുള്ള ടീസര്‍ വീഡിയോ പുറത്തെത്തിയിരിക്കുന്നത്. ശശികുമാര്‍ ചിത്രം മാസ്റ്റേഴ്‌സ്, അനില്‍ സി മേനോന്‍ ചിത്രം ലണ്ടന്‍ ബ്രിഡ്ജ് എന്നിവയുടെ തിരക്കഥാകൃത്തായിരുന്ന ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കേരളത്തിലും സ്‌കോട്ട്‌ലാന്‍ഡിലുമായിരുന്നു ചിത്രീകരണം.

Recommended