Sri Lanka Sports Minister Willing To Probe 2011 World Cup Final | Oneindia Malayalam

  • 7 years ago
Sri Lanka sports minister Dayasri Jayasekara said he is willing to order a probe on the 2011 World Cup Final between India and Sri Lanka following concerns raised by former captain-turned minister Arjun Ranatunga.

2011ല്‍ നടന്ന ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ഇന്ത്യയോട് ശ്രീലങ്ക തോറ്റത് കോഴ വാങ്ങിയത് കൊണ്ടാണെന്ന് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗെയുടെ ആരോപണം അനേഷിക്കുമെന്ന് ശ്രീലങ്കന്‍ കായികമന്ത്രി സൂചന നല്‍കി. 2009ലെ ശ്രീലങ്കയുടെ പാകിസ്താന്‍ പര്യടനത്തെക്കുറിച്ച് അന്വേഷണം വേണമെന്ന കുമാര സംഗക്കാരയുടെ പ്രസ്താവനക്ക് ചുവടുപിടിച്ചാണ് ശ്രീലങ്കന്‍ മുന്‍ നായകന്‍ ആവശ്യമുന്നയിച്ചത്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്.

Recommended