Two Months Of Yogi Adityanath Government | Oneindia Malayalam

  • 7 years ago
The first two months of the Yogi Adityanath government in Uttar Pradesh.

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തി ആദ്യ രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 803 മാനഭംഗങ്ങളും 729 കൊലപാതകങ്ങളും. മാർച്ച് 15നും മേയ് ഒൻപതിനുമിടയിലാണ് ഇത്രയും സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് പാർലമെന്ററികാര്യ മന്ത്രി സുരേഷ് കുമാർ ഖന്ന.

Recommended