#Support Dileep; Campaign Going On In Social Media | Oneindia Malayalam

  • 7 years ago
#Support Dileep; Campaign Going On In Social Media
വ്യക്തമായ തെളിവുകളോടെ നടന്റെ പേരിലുള്ള തുടര്‍ അന്വേഷണങ്ങള്‍ നടക്കുമ്പോള്‍ നടന് അനുകൂലമായ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകം. ദിലീപിന്റെ പ്രവര്‍ത്തിയ്‌ക്കെതിരായി രംഗത്ത് വന്ന സഹപ്രവര്‍ത്തകര്‍ക്കെതിരെയാണിപ്പോള്‍ ചീത്ത വിളി. ദിലീപ് എന്ന നടന്‍ വമ്പന്‍ തിരിച്ചു വരവ് നടത്തുമെന്നും പറയുന്നുണ്ട്

Recommended