Is It Good To Drink Milk On An Empty Stomach? | Oneindia Malayalam

  • 7 years ago
Drinking milk on an empty stomach can present problems for people with varying degrees of lactose intolerance. If you are lactose intolerant then milk on an empty stomach can cause gastric distress.

ആരോഗ്യത്തിനായി എല്ലാ ദിവസവും ഒരു ഗ്ലാസ് പാല്‍ ശീലമാക്കുന്നവരാണ് നമ്മളിലേറെയും. ഒരു സമീകൃതാഹാരമായി കരുതുന്ന പാലില്‍ എല്ലാത്തരം പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. പാല്‍ എപ്പോഴാണ് കുടിക്കേണ്ടത് എന്ന കാര്യത്തില്‍ ന്യൂട്രീഷ്യന്മാര്‍ തമ്മില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിലര്‍ പറയുന്നത് രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കണമെന്നാണ്. മറ്റ് ചിലര്‍ പറയുന്നത്. രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് പാല്‍ കുടിക്കണമെന്നാണ്.

Recommended