BJP Hartal In Pathanamthitta | Oneindia Malayalam

  • 7 years ago
With no untoward incident reported anywhere, the dawn to dusk hartal called by the BJP started in Pathanamthitta,

ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തെത്തുടര്‍ന്ന് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സിപിഎം ആക്രമണത്തിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് ആക്രമണത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട പറഞ്ഞു.

Recommended