Are Cricket Australia causing more of a problem than they should? | Oneindia Malayalam

  • 7 years ago
Are Cricket Australia causing more of a problem than they should?

തനത്തര്‍ക്കത്തില്‍ തീരുമാനമാകാതിരുന്നതിനെത്തുടര്‍ന്ന് ഓസ്ട്രേലിയ എ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനം ബഹിഷ്‌കരിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയയും താരസംഘടനയായ ഓസ്ട്രേലിയന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷനും(എ.സി.എ.) തമ്മില്‍ നടന്ന ചര്‍ച്ച ഫലംകാണാത്തതാണ് കാരണം.

Recommended