No Evidence Against Actor Dileep, Says T P Senkumar | Oneindia Malayalam

  • 7 years ago
Former State police chief T P Senkumar has said there is no evidence against actor Dileep in the actress abduction case and alleged that the probe is only a publicity stunt of South Zone ADGP B Sandhya.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് രക്ഷപെടുമെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ഇപ്പോള്‍ നടക്കുന്നതെല്ലാം എഡിജിപി ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നും സെന്‍കുമാര്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ യാതൊരു തരത്തിലുള്ള തെളിവുകളും ഇതുവരെ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ലെന്ന് സെന്‍കുമാര്‍ വ്യക്തമാക്കുന്നു. സമകാലീകമലയാളം ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്ധ്യയ്ക്ക് സ്വാമിയുടെ കേസിലൊക്കെയുണ്ടായ മോശം ഇമേജ് പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ മാത്രമാണ് നടി ആക്രമിയ്ക്കപ്പെട്ട കേസിലെ ഒരേയൊരു സംഭവമന്നെും സെന്‍കുമാര്‍ പറയുന്നു.

Recommended