Hotel Bills Increased Around Kerala | Oneindia Malayalam

  • 7 years ago
Hotel Bills Increased Around Kerala after GST implimentation

ഹോട്ടല്‍ ഭക്ഷണത്തിന് ജിഎസ്ടി ചുമത്തി അമിതവില ഈടാക്കുന്നുവെന്ന പരാതിയുമായി സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹോട്ടലില്‍ കയറിയ ബില്ലടക്കമുളള ആഞ്ചലോസിന്റെ പോസ്റ്റ്. ഇഡലി, വട, മസാല ദോശ എന്നിവയ്ക്ക് 54 രൂപ ജിഎസ്ടി അടച്ച് രാജ്യസ്‌നേഹികളാകുക എന്ന് കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് കൂടിയാണ് ആഞ്ചലോസ് കാര്യം വ്യക്തമാക്കുന്നതും.

Recommended