Actress Abduction Case; Dharmajan Bolgaty Questioned At Police Club | Oneindia Malayalam

  • 7 years ago
Actress Abduction Case; Dharmajan Bolgaty Questioned At Police Club

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയേയും ദിലീപിന്‍െ സഹോദരന്‍ അനൂപിനേയും ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ ധര്‍മജന് കേസുമായി എന്ത് ബന്ധം എന്ന സംശയത്തിലായിരുന്നു മലയാളികള്‍. നടി ആക്രമിക്കപ്പെട്ട കേസുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നാണ് ധര്‍മജനും വ്യക്തമാക്കുന്നത്. എന്നാല്‍ പള്‍സര്‍ സുനിയുടെ കാര്യത്തില്‍ ധര്‍മജന് അത്ര പെട്ടെന്ന് കൈകഴുകാന്‍ ആകുമോ എന്നാണ് ചോദ്യം.

Recommended