Virat Kohli Must Define Ajinkya Rahane’s Role in Indian Team, Sourav Ganguly | Oneindia Malayalam

  • 7 years ago
Virat Kohli Must Define Ajinkya Rahane’s Role in Indian Team, Sourav Ganguly

ടീം ഇന്ത്യയില്‍ അജിൻക്യ രഹാനയ്ക്കായി ശബ്ദം ഉയര്‍ത്തി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ രഹാനെ കാഴ്ച്ചവെക്കുന്ന തകര്‍പ്പന്‍ പ്രകടനം മുന്‍ നിര്‍ത്തിയാണ് ഗാംഗുലി രഹാനെയ്ക്കായി വാദിക്കുന്നത്.

Recommended