Vishwesha Teertha Defends The Decision To Host Iftar At Krishna Math | Oneindia Malayalam

  • 7 years ago
Vishwesha Teertha Defends The Descision To Host Iftar At Krishna Math

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഈദിനോടനുബന്ധിച്ച് ഇഫ്താര്‍ നടത്തിയതിനെതിരെ പ്രതിഷേധമുയര്‍ത്തുന്ന ഹിന്ദുത്വ തീവ്രവാദികള്‍ക്കെതിരെ ആഞ്ഞടിച്ച് പേജാവര്‍ മഠാധിതി സ്വാമി വിശ്വേശ തീര്‍ത്ഥ. ഇതര മത സഹോദരങ്ങള്‍ക്ക് പഴങ്ങള്‍ കൈമാറിയാല്‍ ഹിന്ദുത്വം തകരുമെന്നും നമസ്‌കാരം ഗോമൂത്രം തളിച്ച് വൃത്തിയാക്കേണ്ട കര്‍മ്മമാണെന്നും കരുതുന്ന വിവരം കെട്ടവര്‍ തനിക്കെതിരെ നടത്തുന്ന പ്രതിഷേധങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന് സ്വാമി വിശ്വേശര തീര്‍ത്ഥ പറഞ്ഞു.

Recommended