Indian Cricket Player's Salary | Oneindia Malayalam

  • 7 years ago
You know how much our cricket players are getting paid per month? Watch the video to know about the salary of M S Dhoni, Virat kohli and other players.

ഇന്ത്യയില്‍ സ്‌പോര്‍ട്‌സിനങ്ങളില്‍ ഏറ്റവും ഗ്ലാമറസ് ഏത് എന്ന് ചോദിച്ചാല്‍ ഒരുത്തരമേയുളളൂ. ക്രിക്കറ്റ്. ഗ്ലാമര്‍ മാത്രമല്ല പണവും. ഐ പി എല്‍ പോലുള്ള പണക്കൊഴുപ്പിന്റെ ഉത്സവങ്ങള്‍ കൂടിയായതോടെ ബോളിവുഡ് താരങ്ങളെ വെല്ലുന്ന താരപ്പൊലിമയാണ് ക്രിക്കറ്റ് കളിക്കാര്‍ക്ക്. ലോകത്തെ ഏറ്റവും സമ്പദ് ശക്തിയുള്ള ബി സി സി ഐ നിയന്ത്രിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റില്‍ ഓരോ കളിക്കാര്‍ക്കും കിട്ടുന്ന മാസശമ്പളം എത്രയെന്ന് അറിയേണ്ടേ. അറിഞ്ഞാല്‍ അത്ഭുതപ്പെടും. അനില്‍ കുംബ്ലെ അല്ല ഇനി ഏത് കോച്ച് വന്നാലും കളിക്കാര്‍ക്ക് അതിലൊന്നും വലിയ കാര്യം തോന്നാത്തത് ചിലപ്പോള്‍ ഈ പണക്കൊഴുപ്പ് കൊണ്ട് ആകാനും മതി.

Recommended