Facebook Deletes 66k Posts A Week | Oneindia Malayalam

  • 7 years ago
Facebook is cracking down on potential instances of what it calls ''hate speechs'' by adding thousands of employees to delete offensive posts, the company announced in a blog post Tuesday.

ഓരോ ആഴ്ചയിലും ശരാശരി 66,000 പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഫേസ്ബുക്കിന്റെ പോളിസിയുടെ ഭാഗമായി വിദ്വേഷകരമായ പോസ്റ്റുകളാണ് ഡിലീറ്റ് ചെയ്യുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. സെന്‍സര്‍ഷിപ്പ് ആവശ്യമുള്ള പോസ്റ്റുകളാണ് ഡിലീറ്റ് ചെയ്യപ്പെടുന്നതെന്ന് കമ്പനി ഇന്ന് പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. വംശം, നിറം, ലൈംഗിക വ്യക്തിത്വം പോലുള്ളവ അടിസ്ഥാനമാക്കിയുള്ള വിദ്വേഷ പോസ്റ്റുകളാണ് ഡിലീറ്റ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Recommended