ഇന്ത്യയിലെ ഏറ്റവും ഹാന്‍ഡ്സം വ്യക്തികളുടെ പട്ടികയില്‍ ദുല്‍ഖറും | Filmibeat Malayalam

  • 7 years ago
Most desirable Indian Men

എല്ലാ വര്‍ഷവും രാജ്യത്തെ ഏറ്റവും ആകര്‍ഷണീയതയുള്ള 50 വ്യക്തികളുടെ പട്ടിക ടൈം ഗ്രൂപ്പ് പുറത്തിറക്കാറുണ്ട്. ഓണ്‍ലൈന്‍ സര്‍വേയുടെ ജൂറി തീരുമാനങ്ങളുടേയും അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നത്. 2016ലെ ആകര്‍ഷണീയതയുള്ള 50 വ്യക്തികളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് ടൈംസ് ഗ്രൂപ്പ് പുറത്ത് വിട്ടത്.

Recommended