Government Magazine In Haryana Praises Veil, Sparks Controversy | Oneindia Malayalam

  • 7 years ago
A photo caption in a Haryana Government magazine describing ghoonghat as the identity of the state has sparked a controversy, with the opposition saying it reflected the regressive mindset of the BJP government.

സ്ത്രീകളുടെ ശിരോവസ്ത്രം ഹരിയാനയുടെ തനത് പാരമ്പര്യമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം വിവാദാമകുന്നു. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ഹരിയാന സംവാദ് എന്ന മാസികയുടെ സപ്ലിമെന്റായ കൃഷി സംവാദില്‍ വന്ന ഫോട്ടോ ക്യാപ്ഷനാണ് വിവാദമായത്. പിന്തിരിപ്പന്‍ നിലപാട് പ്രോത്സാഹിപ്പിക്കുന്ന നടപടിയാണിതെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ രംഗത്തെത്തി.

Recommended