Pinarayi Vijayan Puts The Brakes On LPG Terminal At Puthuvype | Oneindia Malayalam

  • 7 years ago
Kerala Chief Minister Pinarayi Vijayan on wednesday said that the setting up of the new LPG import terminal of the Indian Oil Corporation(IOC) at Puthuvype would be stopped temporarily.
However, the government does not plan to abandon the project.

പുതുവൈപ്പില്‍ ഐഒസിയുടെ എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം തത്ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരസമിതിയുമായുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കും. പരിസ്ഥിതി അനുമതി മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്നത് ഗൗരവതരമാണ്. ഇത് പരിശോധിക്കാന്‍ ഉന്നതതലസമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Recommended