Robin Uthappa set to play for Kerala in upcoming Ranji season

  • 7 years ago
Robin Uthappa is all set to play for Kerala in the upcoming domestic season as he obtained a No Objection Certificate (NOC) from the Karnataka State Cricket Association (KSCA).

പാതി മലയാളിയായ റോബിൻ ഉത്തപ്പ ക്രിക്കറ്റിൽ ഫുൾ മലയാളിയായി കേരളത്തിലേക്ക് വരുന്നു. അതെ, റോബിൻ കേരളത്തിന് വേണ്ടി രഞ്ജി ട്രോഫി കളിക്കുകയാണ്. 2017 - 18 സീസണിൽ റോബിൻ ഉത്തപ്പ കേരളത്തിന് വേണ്ടി പാഡണിയും. ഇതിനുള്ള എൻ ഓ സി കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഉത്തപ്പയ്ക്ക് നൽകി. ഇക്കാര്യം കെ എസ് സി എ സെക്രട്ടറി സുധാകർ റാവു വൺ ഇന്ത്യയോട് സ്ഥിരീകരിച്ചു.

Recommended