Centre May Replace Gelatin Pills With Vegetarian Ones | Oneindia Malayalam

  • 7 years ago
The Centre is close to deciding on switching to cellulose-based vegetarian capsules, replacing the widely used, animal-based gelatin capsules. The Central Drugs Standard Control Organisation under the Ministry Of Health and Family Welfare has constituted an expert committee to address all the technical issues pertaining to replacing of gelatin with cellulose for encapsulating drugs.

ജെലാറ്റിന്‍ ക്യാപ്‌സൂളുകള്‍ക്ക് പകരമായി സസ്യങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ക്യാപ്‌സൂളുകളെ കുറിച്ചുള്ള അഭിപ്രായം തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി നിയോഗിച്ചിരിക്കുന്ന പ്രത്യേക സമിതി ഇക്കാര്യത്തില്‍ തത്പരകക്ഷികളുടെ അഭിപ്രായം ആരാഞ്ഞു. ജെലാറ്റിന്‍ ക്യാപ്‌സൂളുകള്‍ക്ക് പകരം വെജിറ്റബിള്‍ ക്യാപ്‌സൂളുകള്‍ ഉപയോഗിക്കണമെന്ന് കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി ഒരു വര്‍ഷം മുന്‍പ് ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ലക്ഷക്കണക്കിന് സസ്യാഹാരികളുള്ള രാജ്യത്ത് ജെലാറ്റിന്‍ ക്യാപ്‌സൂളുകള്‍ മതവികാരം വ്രണപ്പെടുത്തും എ്ന്ന് ചൂണ്ടിക്കാട്ടിയാണ് അടുത്ത നിരോധനനീക്കത്തിന് കേന്ദ്രം ഒരുങ്ങുന്നതെന്നാണ് സൂചന.