Champions Trophy 2017: Semifinal 2, India VS Bangladesh | Oneindia Malayalam
  • 7 years ago
Professionalism will be pitted against passion when defending champions India square off with Bangladesh in the second semi-final of the ICC Champions Trophy 2017
ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ നാളെ (ജൂൺ 15 വ്യാഴാഴ്ച) ഇന്ത്യ - ബംഗ്ലാദേശ് സെമിഫൈനൽ. ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരായിട്ടാണ് ഇന്ത്യ സെമി ഫൈനൽ കളിക്കാൻ ഇറങ്ങുന്നത്. എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യയുടെ എതിരാളികളായ ബംഗ്ലാദേശ്.
Recommended