Indian Flights Can Use UAE Airspace To Reach Doha | Oneinida Malayalam
  • 7 years ago
Timely intervention by the Indian embassy has ensured that Indian airlines to Qatar can now use the UAE airspace to reach Qatar capital of Doha, Indian envoy said on Tuesday.

കേരളത്തില്‍ നിന്നുള്‍പ്പെടെ സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഇനി യുഎഇ വ്യോമാതിര്‍ത്തിയിലൂടെ ഖത്തറിലേക്ക് പറക്കാം. ചൊവ്വാഴ്ച ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ നടത്തിയ സമയോചിതമായ ഇടപെടലാണ് നിരോധനം ഒഴിവാകുന്നതിന് വഴിവെച്ചതെന്ന് യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ നിരക്ക് വര്‍ധനയെന്ന ആശങ്കയും ഒഴിവായി.