RSS Women Wing Teaches Girls That The Motherhood Is The Ultimate Goal | Oneindia Malayalam

  • 7 years ago
RSS Women Wing Teaches Girls That The Motherhood Is The Ultimate Goal

അമ്മയാവുക എന്നതാണ് സ്ത്രീകളുടെ ഉത്തരവാദിത്വമെന്ന് പെണ്‍കുട്ടികളോട് ആര്‍എസ്എസ് വനിതാ വിഭാഗമായ രാഷ്ട്രീയ സേവിക സമിതി. പുരുഷന്റെ ജോലി പണമുണ്ടാക്കുകയാണെങ്കില്‍ സ്ത്രീയുടെ ഗുണം അമ്മയാവുക എന്നതാണെന്ന് പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ക്യാമ്പിലാണ് സംഘടന നേതാക്കള്‍ പറഞ്ഞത്.

Recommended