Champions Trophy: Match 12: Pakistan beat Sri Lanka | Oneindia Malayalam
  • 7 years ago
In a tense finish, Pak edged Sri Lanka by 3 wickets to book a spot in the semi-finals of the ICC Champions Trophy 2017. Pak captain Sarfraz Ahmed led from the front with an unbeaten 61 which sealed the game in the 45th over.
ഐ സി സി ചാമ്പ്യൻസ് ട്രോഫി 2017ലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താന് ജയം. വിജയത്തോടെ പാകിസ്താൻ സെമിഫൈനലിൽ ഇടം കണ്ടെത്തി. ജയിക്കാവുന്ന കളി തുലച്ചുകളഞ്ഞ നിരാശയോടെ ശ്രീലങ്കയ്ക്ക് നാട്ടിലേക്ക് മടങ്ങാം. സ്കോർ ശ്രീലങ്ക 49.2 ഓവറിൽ 236 ഓളൗട്ട്. പാകിസ്താൻ 44.5 ഓവറിൽ 7 വിക്കറ്റിന് 237 റൺസ്.
Recommended