Champions Trophy: Chip-installed bats used by Rohit Sharma and Rahane

  • 7 years ago
In the upcoming Champions Trophy, computerised chips will be installed in the bats of Dhoni, Rohit Sharma and Ajinkya Rahane. The chips are designed to track the player’s movement and the data collected will be used by players and coaches to improve their game.Reports say that three players from every team will be using the specially designed bats.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ്മ, അജിങ്ക്യ രഹാനെ എന്നിവര്‍ ഉപയോഗിച്ചത് ചിപ്പ് ഘടിപ്പിച്ച ബാറ്റ്. ഗ്രൗണ്ടില്‍ ബാറ്റ്‌സ്മാന്റെ ചെറുചലനങ്ങള്‍ പോലും റെക്കോര്‍ഡ് ചെയ്ത് വെക്കാന്‍ കഴിയും എന്നതാണ് ഈ ചിപ്പിന്റെ പ്രത്യേകത.ക്രിക്കറ്റില്‍ ചരിത്രത്തില്‍ ആദ്യമായാണ് ചിപ്പ് ഘടിപ്പിച്ച ബാറ്റ് ഉപയോഗിക്കുന്നത്. ഓരോ ടീമിലെയും മൂന്ന് താരങ്ങള്‍ക്കാണ് ചിപ്പ് ഘടിപ്പിച്ച ബാറ്റ് ലഭിക്കുക. ഇന്ത്യന്‍ ടീമില്‍ രോഹിതിനെയും രഹാനെയെയും കൂടാതെ എം.എസ് ധോനിയാണ് ചിപ്പ് ഘടിപ്പിച്ച ബാറ്റ് ലഭിച്ച മറ്റൊരു താരം.


--
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam


Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s

Recommended